Posts

  * സ്വർണ്ണം പൊതിഞ്ഞ ദ്വാരപാലകർ* ​ ഇരുവശം കാവൽ നിന്നു, ദ്വാരപാലകർ പൊൻ‌വിലയിൽ; കൈക്കൊണ്ടു ഭക്തരുടെ സ്വർണ്ണം, നടത്തി കളവതിൻ മറവിൽ. ​"സ്വർണ്ണം പോയത് എങ്ങോട്ടാണ്?" വിജിലൻസ് വന്നല്ലോ ചോദിക്കാൻ. "അഴുക്കായതിനാൽ പോളിഷാക്കി!" അതോ, ഉരച്ചു മാറ്റി വിറ്റീടാൻ? ​സ്വർണ്ണം പൂശിയ ചെമ്പ് പാളി, മഹാകള്ളൻമാർക്ക് എളുപ്പമായി. ദേവസ്വം ബോർഡിൻ 'വിശ്വാസം', അവിടെ കമ്മീഷൻ തിളങ്ങി നിന്നു! ​ദ്വാരപാലകർ കണ്ണ് ചിമ്മി, കൈകൂപ്പി അയ്യപ്പനോട്: "സ്വാമിയേ ശരണം! ഈ മോഷണം ഞങ്ങളറിയാതെ നടന്നല്ലോ!" ഹരി കുടൽമന. [സമകാലിക വാർത്തകളോടുള്ള ഒരു പ്രതികരണംമാത്രം. ]

യുവജനോത്സവം

Image
യുവജനോട്സവങ്ങള്‍ ചെറുപ്പത്തിന്റെ , ഒത്തൊരുമയുടെ , സന്തോഷത്തിന്റെ .... ഉത്സവങ്ങളാണ് .

അന്ന ഹസാരെ

Image
അന്നാ ഹസാരെയുടെ ജനപ്രിയത അംഗീകരിക്കപ്പെടേണ്ടതാണ് അഴിമതിക്കെതിരെ പ്രതികരിക്കുന്നതാണ് ആ വ്യക്തിത്വം .

ആശംസകള്‍

പുതിയ മാസത്തിന്റെ തുടക്കത്തില്‍ എവെര്കും നന്മകളും സന്തോശാനുഭവങ്ങളും നേരുന്നു ..
പുതിയ വര്‍ഷത്തില്‍ ഏവര്‍ക്കും ശുഭാശംസകള്‍